Skip to main content

കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ  കെ.എസ്.ഇ.ബി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.  

കെ.എസ്.ഇ.ബി. കൺട്രോൾ റൂം നമ്പറുകൾ
9496008062
9496018398
9496018400

(കെ. ഐ.ഒ.പി.ആർ 1778/2022) 

date