Skip to main content

പമ്പിംഗ് ലേലം; അപേക്ഷ നൽകണം

കോട്ടയം: പുഞ്ച സ്പെഷൽ ഓഫീസിന്റെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ 2022 വർഷത്തെ പുഞ്ച കൃഷി നടത്താൻ തീരുമാനിച്ച പാടശേഖരങ്ങൾ പമ്പിംഗ് ലേലം നടത്തുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് ഒൻപതിനകം നൽകണം. അപേക്ഷയോടൊപ്പം പാടശേഖരത്തിന്റെ പൊതുയോഗം ചേർന്നതിന്റെ മിനിറ്റ്സിന്റെ പകർപ്പ് ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2560122.

 

(കെ. ഐ.ഒ.പി.ആർ 1783/2022)

date