Skip to main content

കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

കോട്ടയം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമായ അലങ്കാര കോഴി, കടക് നാഥ്, നേക്കഡ് നെക്ക്, തലശേരി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലഭിക്കും. താത്പര്യമുള്ള കർഷകർ 0479 2452277 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

 

(കെ. ഐ.ഒ.പി.ആർ 1784/2022)

date