Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: കോട്ടയം ജില്ലാ സാമൂഹികനീതി ഓഫീസിലേക്ക് 2022 - 23 വർഷത്തിൽ ഔദ്യോഗിക ആവശ്യത്തിനായി എ.സി. ടാക്സി കാർ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് രണ്ടിനകം ടെണ്ടർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563980.

(കെ. ഐ.ഒ.പി.ആർ 1785/2022)

 

date