Skip to main content

നെഹ്‌റു യുവ കേന്ദ്ര - യൂത്ത് ക്ലബ് അഫിലിയേഷന്‍ ക്യാമ്പയിന്‍

നെഹ്‌റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ് അഫിലിയേഷന്‍ ക്യാമ്പയിന്‍ പാലക്കാട് സംഘടിപ്പിക്കുന്നു. നെഹ്‌റു യുവ കേന്ദ്രയില്‍ മുന്‍പ് അഫിലിയേഷന്‍ ഉണ്ടായിരുന്നവരും വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാത്തവരുമായ യൂത്ത് ക്ലബ് / മഹിളാ സമാജങ്ങള്‍ക്ക് പുതുക്കാന്‍ അവസരം ലഭിക്കും.  പുതിയ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി അഫിലിയേഷന്‍ നല്‍കും. ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബ്, റസിഡന്‍സ് അസോസിയേഷന്‍  എന്നിവര്‍ക്കും അഫിലിയേഷന്‍ നല്‍കുമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു.ഫോണ്‍:6282296002

date