Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള  തൃശൂര്‍ ഐസിഡിഎസ് സെല്‍ ഓഫീസിലേയ്ക്ക് 2022-23 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന്റെ കാലപ്പഴക്കം 7 വര്‍ഷത്തില്‍ 
താഴെയായിരിക്കണം. ജില്ലാതല ഐസിഡിഎസ് സെല്‍, പ്രോഗ്രാം ഓഫീസറുടെ മേല്‍ വിലാസത്തിലുള്ള കവറിന് മുകളില്‍ 'വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ടെണ്ടര്‍' എന്ന് എഴുതിയിരിക്കണം. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 വൈകിട്ട് 3 മണി. ഫോണ്‍: 0487-2321689

date