Skip to main content

സ്പോട്ട് അഡ്മിഷന്‍ നാളെ

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി. സ്ഥാപനമായ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ 2022-2023 അക്കാദമിക് വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാളെ(ഓഗസ്റ്റ് 25ന് ) രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9447488348, 0476 2623597

date