Skip to main content

മുറിച്ച മരങ്ങള്‍ ലേലം ചെയ്യും

 

    എറണാകുളം മഹാരാജാസ് കോളേജില്‍ മുറിച്ചിട്ട മരങ്ങളും ശിഖരങ്ങളും ലേലം ചെയ്ത് വില്‍ക്കുന്നു. ഓഗസ്റ്റ് 30-ന് രാവിലെ 11ന് ലേലം നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
 

date