Skip to main content

ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം

 

    ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും എടവനക്കാട് ഭൂമി ചിത്രകലാ പഠനകേന്ദ്രവും സംയുക്തമായി ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം സെപ്റ്റംബര്‍ 3, 4 തീയതികളില്‍ 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തും. 3 വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 2 വൈകിട്ട് 7 വരെ. മത്സരങ്ങളുടെ  www.bhooniarts.com, www.Facebook.com/bhoomiart/ എന്ന വെബ് സൈറ്റില്‍ ലഭ്യമാകും.

    രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകള്‍. കാറ്റഗറി എ (കെ.ജി, 1,2,3) ക്ലാസ്സുകള്‍ ഫോണ്‍:6238069912,  കാറ്റഗറി ബി  (4,5,6,7) ക്ലാസ്സുകള്‍ ഫോണ്‍: 9526110781,  കാറ്റഗറി സി (8,9,10,11,12) ക്ലാസ്സുകള്‍ ഫോണ്‍: 9746303007. 
കാറ്റഗറി എ  ഒന്നാം സമ്മാനം  3000 രൂപ, രണ്ടാം സമ്മാനം  2000 രൂപ  മൂന്നാം സമ്മാനം  1000 രൂപ. കാറ്റഗറി ബി  ഒന്നാം സമ്മാനം 4000 രൂപ സമ്മാനം  2500 രൂപ , മൂന്നാം സമ്മാനം 1000 രൂപ. കാറ്റഗറി സി ഒന്നാം സമ്മാനം   - 5000 രൂപ  രണ്ടാം സമ്മാനം 3000 രൂപ മൂന്നാം സമ്മാനം  2000 രൂപ

date