Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതിയുടെ പട്ടാലിലുള്ള 27.5 സെന്റ് സ്ഥലത്ത് പുനര്‍നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നടത്തിപ്പിനായി ടെന്‍ഡര്‍ ക്ഷണിച്ചു. 
ദീര്‍ഘാസുകള്‍ ഓഗസ്റ്റ് 25 മുതല്‍ 29 വരെ പെരിയാര്‍ വാലി പെരുമ്പാവൂര്‍ ഡിവിഷന്‍ കാര്യാലയത്തില്‍ നിന്നു ലഭ്യമാകും. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് (01092022) മുന്‍പായി ടെന്‍ഡര്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക്  0484 2972634 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date