Skip to main content

ചാല സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും; പ്ലസ് വണ്‍ ക്ലാസുകള്‍്് വ്യാഴാഴ്ച തുടങ്ങും

നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ പഠനത്തിനെത്തുന്നു. പ്ലസ് വണ്ണില്‍ അഡ്മിഷനെടുത്ത കുട്ടികള്‍ക്കുള്ള സ്വീകരണ പരിപാടി വ്യാഴാഴ്ച രാവിലെ 9.30 ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പെണ്‍കുട്ടികള്‍ക്ക് ഫല വൃക്ഷത്തൈകളും, ഉന്നത വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരവും സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date