Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വിയ്യൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷ ണൽ ഹോമിലെ ജയിൽ കോമ്പൗണ്ടിന്റെ ചുറ്റുമതിലിൽ വ്യാപാര പരസ്യങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചതുരശ്ര മീറ്റർ - ഒന്നിന് എന്ന കണക്കിൽ നിരക്ക് രേഖപ്പെടുത്തി സീൽ വെച്ച ക്വട്ടേഷൻ സെപ്റ്റംബർ 23ന് വൈകിട്ട് 3ന് മുൻപായി സൂപ്രണ്ട് കാര്യാലയത്തിൽ ഏൽപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495029422

date