Skip to main content

ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഒഴിവ്

 

മഹാരാജാസ് ടെക്‌നോളജിക്കല്‍ 
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ 
വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. അനുബന്ധ ട്രേഡില്‍ 
ഐടിഐ/ വിഎച്ച്എസ്‌സി/ടിഎച്ച്എസ്എല്‍സി/കെജിസിഇ യോഗ്യത ഉള്ളവര്‍ക്ക് ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് എഴുത്ത്പരീക്ഷയും കൂടിക്കാഴ്ചയും 
നടത്തും. നിര്‍ദ്ദിഷ്ട യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ അനുബന്ധ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0487-2333290

date