Skip to main content

ഡി.എസ്.പി കോഴ്സ് പ്രവേശനം; കൂടിക്കാഴ്ച ഇന്ന്

മീനങ്ങാടി ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിട്യൂട്ടിലെ 2022-23 അധ്യയന വര്‍ഷത്തെ ഡി.എസ്.പി കോഴ്സിലേക്ക് പ്രവേശനം നേടിയവരുടെ അന്തിമ ലിസ്റ്റ് www.polyadmission.org/gci എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ക്കുള്ള കൂടിക്കാഴ്ച ഇന്ന് (ചൊവ്വ) ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടക്കും. ഫോണ്‍: 04936 248380.

date