Skip to main content

ഹൈക്കോടതി അവധിക്കാല സിറ്റിങ്

ഓണാവധി പ്രമാണിച്ച് സെപ്റ്റംബർ അഞ്ചു മുതൽ 13 വരെ കേരള  ഹൈക്കോടതി അവധിയായിരിക്കും. സെപ്റ്റംബർ ആറ്, 13 തീയതികളിൽ അവധിക്കാല സിറ്റിങ് ഉണ്ടായിരിക്കും. സെപ്റ്റംബർ ആറിന് ജസ്റ്റിസ് സതീഷ് നൈനാൻജസ്റ്റിസ് എൻ. നഗരേഷ്ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻജസ്റ്റിസ് വിജു ഏബ്രഹാംജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. എന്നിവരെയും 13ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻജസ്റ്റിസ് കൗസർ ഇടപ്പഗത്ത്ജസ്റ്റിസ് സി. ജയചന്ദ്രൻജസ്റ്റിസ് പി.ജി. അജിത് കുമാർജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരെയും സിറ്റിങ്ങിനുള്ള അവധിക്കാല ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തതു വിജ്ഞാപനം പുറപ്പെടുവിച്ചു.

പി.എന്‍.എക്സ്. 4087/2022

date