Skip to main content

ജനറല്‍ ബോഡി: യോഗ സ്ഥലം മാറ്റി

സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2020-21, 2021-22 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടത്താനിരുന്ന യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ അതേ തീയതിയില്‍ പി.ഡബ്ല്യൂ റസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9495 204 988, 9446 425 520.

date