Skip to main content

ഡയറ്റീഷ്യന്റെ സേവനം ലഭിക്കും

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇനി മുതല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ ഒന്ന് വരെ ഗര്‍ഭിണികളുടെ ഒ.പിയില്‍ ഡയറ്റീഷ്യന്റെ സേവനം ലഭിക്കും. ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞും ഉണ്ടാകാവുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബുധനാഴ്ച ഉച്ചക്ക് 12 മുതല്‍ ഒന്ന് വരെ കൗണ്‍സിലറുടെ സേവനവും ലഭിക്കും

date