Skip to main content

കോളജ് പ്രവേശനം

 

മലപ്പുറം സര്‍ക്കാര്‍ കോളജില്‍ മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (ഒ.ബി.എച്ച്-1), എം.എ ഇംഗ്ലീഷ് (എസ്.ടി ഒന്ന്) സീറ്റൊഴിവ്. താത്പര്യമുള്ള       വിദ്യാര്‍ഥികള്‍ സെപ്തംബര്‍ അഞ്ചിന് വൈകീട്ട് നാലിനകം ആവശ്യമായ രേഖകള്‍ സഹിതം കോളജില്‍ അപേക്ഷിക്കണം. ഫോണ്‍: 9061734918.

date