Skip to main content

ജില്ലയില്‍  നാല്   ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 

ജില്ലയില്‍ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴയ്ക്കാണ് സാധ്യത.

date