Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ജനറല്‍ നഴ്‌സിങ്(2022-25) കോഴ്‌സിനുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസിലും ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. പരാതിയുള്ളവര്‍ സെപ്തംബര്‍ 17ന് വൈകീട്ട് അഞ്ചിനകം മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കണം.

date