Post Category
സ്പോട്ട് അഡ്മിഷൻ 24ന്
2022-23 വർഷത്തെ ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി, എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 24നു നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ ഒമ്പതിന് ഹാജരാകണം. 11 മണിക്കുശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. വിവരങ്ങൾക്ക്: www.gecbh.ac.in.
പി.എൻ.എക്സ്. 5082/2022
date
- Log in to post comments