Skip to main content

വാഹനം ആവശ്യമുണ്ട്

 

 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് ആവശ്യത്തിനായി മാസ വാടകക്ക് ടാക്സി പെര്‍മിറ്റോട് കൂടിയ ഒരു എ.സി കാര്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ വ്യവസ്ഥകള്‍ ഓഫീസില്‍ ലഭ്യമാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 11. വിലാസം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസ്, പെരിന്തല്‍മണ്ണ റോഡ്, കുന്നുമ്മല്‍ പി.ഒ, മലപ്പുറം, ഫോണ്‍: 0483 2733211.

date