Skip to main content

അവാര്‍ഡ് വിതരണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നവംബര്‍ 12ന് രാവിലെ 10ന് മലപ്പുറം മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

 

date