Skip to main content

മന്ത്രി എംബി രാജേഷിന് മെമ്മോറാണ്ടം സമർപ്പിച്ചു

 

കാലഹരണപെട്ട വാടക നിയന്ത്രണ നിയമവും മോഡൽ ടെനൻസി നിയമവുമായി ബന്ധപ്പെട്ടു കെട്ടിട ഉടമകൾക്ക് ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തണമെന്ന് ആവശ്യപെട്ട് പരപ്പനങ്ങാടി ബിൽഡിങ് ഓണർസ് അസോസിയേഷൻ സെക്രട്ടറി അബ്ദുൽ സലാം അച്ചമ്പാട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന് മെമ്മോറാണ്ടം സമർപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, റഷീദ് ഉള്ളണം പങ്കെടുത്തു. വിഷയം പഠിച്ച് ആവിശ്യമായ നടപടികൾ നടപ്പിൽ വരുത്തുമെന്ന് എം. ബി രാജേഷ് നിവേദക സംഘത്തിനു ഉറപ്പ് നൽകി.

date