Skip to main content

ലാബ് ടെക്നീഷ്യൻ നിയമനം

 

ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ലാബ് ടെക്നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി എം എൽ ടി/ ബി എസ്‌സി എം എൽ ടി (പി എസ് സി അംഗീകരിച്ചത്). താൽപര്യമുള്ളവർ ഒക്ടോബർ 31ന് ഉച്ചക്ക് ഒരു മണിക്കകം 0497 2731234 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്ത് നവംബർ ഒന്നിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ അഭിമുഖ സമയത്ത് ഹാജരാക്കണം.

date