Skip to main content

ഡിഗ്രി സീറ്റൊഴിവ്

ഉദുമ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ബി എ ഹിസ്റ്ററി വിഷയത്തിൽ എസ് സി-2, ഇ ഡബ്ല്യു എസ്-1 വിഭാഗങ്ങളിലും ബി എ ഇംഗ്ലീഷ് എസ് സി-1, ഇ ഡബ്ല്യു എസ്-1 എൽ സി -1, സ്പോർട്സ് ക്വാട്ട-2 വിഭാഗങ്ങളിലും എം എ സോഷ്യൽ സയൻസ്-4 സീറ്റുകൾ ഒഴിവുണ്ട്.  താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 28ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

date