Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നവംബർ രാവിലെ 11ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാറ്റി വച്ചു.

പി.എൻ.എക്സ്. 5464/2022

date