Skip to main content

മില്‍മ ഡയറി സന്ദര്‍ശിക്കാം

ആലപ്പുഴ: ദേശീയ ക്ഷീരദിനമായ നാളെ
(നവംബര്‍ 26) സ്‌കൂള്‍ കുട്ടികള്‍ക്ക് പുന്നപ്രയിലുള്ള മില്‍മ ഡയറി സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങള്‍ കാണാനും അവസരമുണ്ട്. മില്‍മയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും നടത്തും. കളക്ടറേറ്റ് അങ്കണത്തില്‍ പ്രത്യേക നിരക്കില്‍ മില്‍മയുടെ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

date