Skip to main content

പരാതി പരിഹാര അദാലത്ത് നാളെ

 

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് നാളെ

(26-ന്) ഉച്ചയ്ക്ക് 1.30 മുതല്‍ പുന്നപ്ര ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളില്‍ ഭിന്നശേഷിക്കാരുടെ പരാതി പരിഹാര അദാലത്ത് നടത്തും. രാവിലെ 10 മുതല്‍ പരാതികള്‍ സ്വീകരിക്കും.

date