Skip to main content

ജലവിതരണം തടസപ്പെടും 

 

പീച്ചി പ്ലാന്റിൽ പ്രവർത്തികൾ നടക്കുന്നതിനാൽ ഡിസംബർ 3 ശനിയാഴ്ച  വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ പൂർണ്ണമായും തൃശൂർ ടൗണിൽ ഭാഗികമായും ജലവിതരണം തടസപ്പെടും.

date