Skip to main content

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്

മലപ്പുറം ജില്ലാ സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 3,4,5 തിയ്യതികളില്‍ ഊരകം നവോദയാസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2007 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ടീമുകള്‍ ഡിസംബര്‍ 1  വ്യാഴാഴ്ച 4 മണിക്ക് മുമ്പായി 9847577474 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date