Skip to main content

റോഡ് അടച്ചിടും

 

കോലത്തുവയൽ-പാളിയത്ത് വളപ്പ്-വെള്ളിക്കീൽ റോഡിൽ പ്രവൃത്തി നടത്തുന്നതിനാൽ പണ്ണേരി മിൽ ജംഗ്ഷൻ മുതൽ പാന്തോട്ടം അമ്പലം വരെയുള്ള ഭാഗം ഡിസംബർ മൂന്നിന് അടച്ചിടും. പാളിയത്ത് വളപ്പിൽ നിന്നും ചെറുകുന്ന് തറ വരെയും തിരിച്ചും സർവീസ് നടത്തുന്ന വാഹനങ്ങൾ പണ്ണേരി ജംഗ്ഷൻ-റേഷൻകട-വെള്ളിക്കീൽ കൈരളി വായനശാല വഴി സർവീസ് നടത്തണമെന്ന് പിഡബ്ല്യുഡി നിരത്തുകൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

date