Skip to main content

ഡിപ്ലോമ കോഴ്സുകൾ

 

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്/മോണ്ടിസറി ടീച്ചർ ട്രെയിനിങ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ് എസ് എൽ സി/പ്ലസ്ടു ആണ് യോഗ്യത. താൽപര്യമുള്ളവർ തളിപ്പറമ്പ് നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9947733940, 04602205474.

 

date