Skip to main content

സെമിനാര്‍ 5 ന്

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായുള്ള 'ഓറഞ്ച് ദി വേള്‍ഡ് ' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊലീസ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കും. ഡിസംബര്‍ 5 ന് രാവിലെ 10 ന് മലപ്പുറം ഡി.ആര്‍.ഡി.എ ഹാളിലാണ് സെമിനാര്‍. വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍, സേവനങ്ങള്‍, സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പ്രസക്തി, പ്രായോഗികത, മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ചുമാണ് സെമിനാര്‍. 

date