Skip to main content

ഗതാഗതം നിരോധിക്കും

പിഡബ്ല്യുഡി മലപ്പുറം നിരത്ത് പരിപാല ഉപവിഭാഗം കാര്യാലയത്തിലെ ആര്‍സി വണ്‍ പ്രവൃത്തികളുടെ ഭാഗമായി പൂക്കോട്ടൂര്‍ വില്ലേജിലെ മൊറയൂര്‍-അരിമ്പ്ര-പൂക്കോട്ടൂര്‍ റോഡ് അറവങ്കര മുതല്‍ മൈലാടി വരെ ഡിസംബര്‍ ആറ് മുതല്‍ 2023 ജനുവരി നാല് വരെ താത്ക്കാലികമായി ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.       

date