Skip to main content

ലെവല്‍ ക്രോസിങ് ഗേറ്റ് അടച്ചിടും

 

നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍ പാതയിലെ പട്ടിക്കാടില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍  ഡിസംബര്‍ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ ലെവല്‍ ക്രോസിങ് ഗേറ്റ് അടച്ചിടും. യാത്രക്കാര്‍ പട്ടിക്കാട്-വലമ്പൂര്‍-ഓറാടപാലം റോഡ്, പാണ്ടിക്കാട്-മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡ് വഴി തിരിഞ്ഞുപോകണമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
 

date