Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ജില്ലയിലെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെ/സംഘടനകളെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നതിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ 
ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം തൃശൂര്‍, പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 14
വൈകിട്ട് 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:  9388812348

date