Skip to main content

ക്വട്ടേഷന്‍  ക്ഷണിച്ചു

ആലപ്പുഴ: ജില്ല സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുളള കാര്‍/ജീപ്പ് ജനുവരി മാസത്തേയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി ആറിന് ഉച്ചയ്ക്ക് 12.30 വരെ നല്‍കാം. ഫോണ്‍: 0477- 2253870.
 

date