Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഐ.സി.ഡിഎസിന്റെ പരിധിയില്‍ വരുന്ന 130 അങ്കണവാടി കേന്ദ്രങ്ങള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 1 നകം കല്‍പ്പറ്റ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 207014.

date