Skip to main content

ലേലം

വെള്ളമുണ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ട 732.60 ക്യൂബിക് മീറ്റര്‍ മണ്ണ് ജനുവരി 9 ന് രാവിലെ 11 ന് വെള്ളമുണ്ട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date