Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റീജന്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് വിതരണക്കാര്‍/നിര്‍മ്മാതാക്കള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവത്തിലുള്ള റണ്ണിംഗ് റേറ്റ് ക്വട്ടേഷന്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോമിലുള്ള ക്വട്ടേഷനുകള്‍ ജനുവരി 16 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സൂപ്രണ്ട്, ബ്ലഡ്ബാങ്ക്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ, 679322 എന്ന വിലാസത്തില്‍ എത്തിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷനുകള്‍ തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 226322, 9495999323.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന രക്തദാന ക്യാമ്പുകളുടെ ആവശ്യത്തിന് 6 പേര്‍ക്ക് സഞ്ചരിക്കാവുന്നന വാഹനം വാടകയ്ക്ക് ഓടുന്നതിന് തയ്യാറുള്ള വാഹന ഉടമകള്‍/ ഡ്രൈവര്‍മാരില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. കിലോമീറ്റര്‍ നിരക്ക്, ഹാള്‍ട്ട് ചെയ്യാവുന്ന അവസരത്തില്‍ ഹാള്‍ട്ടിങ് റേറ്റ് മണിക്കൂറിന് എന്നിവ അക്കത്തിലും അക്ഷരത്തിലും എഴുതിയ ക്വട്ടേഷനുകള്‍ ജനുവരി 16 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സൂപ്രണ്ട്, ബ്ലഡ്ബാങ്ക്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ, 679322 എന്ന വിലാസത്തില്‍ എത്തിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷനുകള്‍ തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 226322, 9495999323.

date