Post Category
ഗതാഗതം നിരോധിച്ചു
മുട്ടിച്ചിറ-കാര്യാട് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് (ജനുവരി 10) മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹന യാത്രയ്ക്കായി പരപ്പനങ്ങാടി-പാറക്കടവ് റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.
date
- Log in to post comments