Skip to main content

ലേലം

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപതിയിലെ എസ്.ടി.പി. യുടെ ഭാഗത്തു കൂടി മതില്‍ പൊളിച്ച് പുതിയ വഴി നിര്‍മ്മിക്കുന്നതിന് തടസ്സമായി നല്‍ക്കുന്ന വാഹന ഷെഡ് ലേലം ചെയ്യുന്നു. താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ ജനുവരി 12-ന് രാവിലെ 11 മണിക്ക് ജനറല്‍ ആശുപത്രി സുപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുക. ഫോണ്‍: 0477-2253324.

date