Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു 

ആലപ്പുഴ: ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.എസ്.ഐ. നിലവാരമുള്ള ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് മൂന്നു മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും. താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചുനക്കര, ആലപ്പുഴ- 690534 എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍ 7902295301, 9495440784
 

date