Skip to main content

പ്രായോഗിക പരീക്ഷ

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2/ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (കാറ്റഗറി.നം. 019/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ ജനുവരി 18,19 തീയതികളില്‍ രാവിലെ 6 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന് സമീപമുള്ള ഹെലിപാഡില്‍ നടക്കും. 2022 ഒക്ടോബര്‍ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗക പരീക്ഷക്കുള്ള  വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിലും മൈബൈലില്‍ എസ്.എം.എസ് ആയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സഹിതം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.

date