Post Category
ബിസിനസ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം
പുതിയ സംരംഭം തുടങ്ങാന്‍ താല്പര്യപ്പെടുന്ന സംരഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പമെന്റ് 10 ദിവസത്തെ ബിസിനസ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. താല്പര്യമുളളവര് ജനുവരി 13 നകം www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2532890, 2550322, 9605542061.
date
- Log in to post comments