Skip to main content

ടെണ്ടർ ക്ഷണിച്ചു

 

കൊടകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് 2022-23 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു.  സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ഉച്ചയ്ക്ക് 1 മണി. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2724876

date