Skip to main content

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ക്രസന്റ് സ്‌കൂള്‍- തൈവേലി റോഡിന്റെ നിര്‍മാണത്തിന്റെ ഭാഗമായി സ്‌കൂളിന് സമീപമുള്ള കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ ജനുവരി 12 മുതല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
 

date