Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കേരള ഹൈക്കോടതിയുടെ ഉപയോഗത്തിലുളള അഞ്ച് റാക്ക് സര്‍വര്‍, രണ്ട് ടി.എഫ്.ടി എല്‍സിഡി മോണിട്ടര്‍, രണ്ട് യു.എസ്.ബി കെ.വി.എം സ്വിച്ച് എന്നിവയുടെ സമഗ്രപരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ  ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടിതല്‍ വിവരങ്ങൾ ഹൈക്കോടതി ഭരണവിഭാഗം  രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

date