Skip to main content

ഡയാലിസിസ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്

 

ആലപ്പുഴ: റ്റി.ഡി   മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. പ്രായം: 18-40 മധ്യേ. യോഗ്യത:  ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി/ ബി.എസ് സി  ഡയാലിസിസ് ടെക്‌നോളജി, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. ഒരു വർഷത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ ഉള്ള  പ്രവർത്തി പരിചയം. താൽപര്യമുള്ളവർ ജനുവരി 23 രാവിലെ 11ന് അസൽ രേഖകൾ  സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. നം.04772282021.

date